App Logo

No.1 PSC Learning App

1M+ Downloads

വളർച്ച (Growth) യുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. സഞ്ചിത സ്വഭാവം ഇല്ല
  2. അനുസ്യുത പ്രക്രിയ അല്ല 
  3. ഒരു പ്രത്യേക മുറയും രൂപമാതൃകയും അനുസരിച്ചു നടക്കുന്നു 
  4. സങ്കീർണ്ണ പ്രക്രിയ അല്ല
  5. പാരമ്പര്യവും പരിസ്ഥിതിയും സ്വാധീനിക്കുന്നു

    Aഒന്നും നാലും തെറ്റ്

    Bഒന്നും രണ്ടും തെറ്റ്

    Cനാല് മാത്രം തെറ്റ്

    Dമൂന്നും നാലും തെറ്റ്

    Answer:

    A. ഒന്നും നാലും തെറ്റ്

    Read Explanation:

    വളർച്ച (Growth)

    • ശിശുവിന്റെ ഘടനാപരവും, ശാരീരികവുമായ മാറ്റത്തെയാണ് വളർച്ച (Growth) എന്ന്  പറയുന്നത്.

    വളർച്ചയുടെ സവിശേഷതകൾ :-

    • അനുസ്യുത പ്രക്രിയ അല്ല 
    • സഞ്ചിത സ്വഭാവം ഉണ്ട് 
    • തോത് ഒരുപോലെയല്ല 
    • വ്യക്തിവ്യത്യാസം ഉണ്ട് 
    • ഒരു പ്രത്യേക മുറയും രൂപമാതൃകയും അനുസരിച്ചു നടക്കുന്നു 
    • സങ്കീർണ്ണ പ്രക്രിയ ആണ് 
    • പാരമ്പര്യവും പരിസ്ഥിതിയും സ്വാധീനിക്കുന്നു

    Related Questions:

    ബലപ്പെടുത്തലുകളുടെ തുടർച്ചയായ ഉപയോഗം അഭികാമ്യമായ ഫലങ്ങൾ നിലനിർത്തുമെന്ന് ഏത് തെളിവ് സിദ്ധാന്തം പ്രസ്താവിക്കുന്നത് ?
    സംഭവിക്കാൻ സാധ്യതയുള്ള ഒരു അനഭിലഷണീയമായ അവസ്ഥയെക്കുറിച്ചുള്ള ചിന്തയിൽനിന്നും ഉടലെടുക്കുന്ന വികാരം ?
    "ക്ഷോഭത്തിന്റെയും സ്പർദ്ധയുടെയും കാലം" എന്ന് കൗമാരത്തെ വിശേഷിപ്പിച്ചതാര് ?
    Emotional development refers to:
    Which is the primary achievement of the sensory motor stage?